പിപിഎഫ് മീറ്റിംഗ്

പിപിഎഫ് മീറ്റിംഗ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് ഫെലോഷിപ് പ്രാർത്ഥനാ മീറ്റിംഗ് ഏപ്രിൽ 8 നാളെ രാവിലെ 10.30-ന് പാസ്റ്റർ ഇ.വി ജോൺ ശുശ്രൂഷിക്കുന്ന ചുള്ളിയോട് അസംബ്ലീസ് ഗോഡ് ചർച്ചിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ദൈവ ദാസന്മാർ പങ്കെടുക്കും.