ബത്തേരി പിപിഎഫ്

ബത്തേരി പിപിഎഫ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് മീറ്റിംഗ്  ഇന്നു രാവിലെ 10.30 ന് വിളമ്പുകണ്ടം പാസ്റ്റർ രാധാകൃഷ്ണൻ്റെ ഭവനത്തിൽ വച്ച് നടക്കും. പി പി എഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും.