സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ഇന്നു മുതൽ (ജൂലൈ 28 മുതൽ 31 വരെ) പകലും വൈകിട്ടുമായി സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർ സാജു ചാത്തന്നൂർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ അനീഷ് എം. ഐപ്പ് നേതൃത്വം നൽകുന്നു.
ഫോൺ: 9446838496