വിദ്യാർത്ഥി സമ്മേളനം

വിദ്യാർത്ഥി സമ്മേളനം

കോട്ടയം/വാഴൂർ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള പ്രാർത്ഥനാ സമ്മേളനവും ധനസഹായ വിതരണവും മെയ് 25 ഞായർ 3-ന് 15-ാം മൈൽ ഐ.ആർ.എ സഭാഹാളിൽ നടക്കും. സഭാ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ഷിബു ജോസഫ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.