‘AWAKE 2022’ സമ്മേളനം

‘AWAKE 2022’ സമ്മേളനം

കോട്ടയം: ‘AWAKE 2022’ സൂം കോൺഫറൻസ് ഇന്നും നാളെയും നടക്കും. വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ.സി. ജോൺ, ഷിബു തോമസ് (ഒക്കലഹോമ), സെൽമൻ സോളമൻ എന്നിവർ വചനം പ്രസംഗിക്കും. പാസ്റ്റർ കെ.ജെ ജോബ് (വയനാട്), പാസ്റ്റർ സന്തോഷ് ജോസഫ് (മല്ലപ്പള്ളി) എന്നിവർ ആദ്ധ്യക്ഷ്യം വഹിക്കും. പ്രസിദ്ധ ഗായകർ ഇമ്മാനുവേൽ ഹെൻറിയും വിദ്യാ സന്തോഷും സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

Join Zoom Meetinghttps://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09

Meeting ID: 643 242 8712

Passcode: 2020