കൺവൻഷൻ
മലപ്പുറം: നിലമ്പൂർ അഗപ്പെ ഗോസ്പൽ മിഷൻ 30-ാമത് ജനറൽ കൺവൻഷൻ ജനുവരി 22 മുതൽ 26 വരെ കോടതിപ്പടി അഗപ്പെ ഹിൽസിൽ നടക്കും. അഗപ്പെ മിഷൻ പ്രസിഡൻ്റ് പാസ്റ്റർ പി.എം അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷാജി എം. പോൾ, അനീഷ് റാന്നി, സുഭാഷ് കുമരകം, അനീഷ് കൊല്ലം എന്നിവർ പ്രസംഗിക്കും. ചെങ്ങന്നൂർ ഹോളി ഹാർപ്സ് ഗാനശുശ്രൂഷ നയിക്കും.

