വർഷിപ് നൈറ്റ്
മാഞ്ചസ്റ്റർ: അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എറൈസ് 2025 വർഷിപ് നൈറ്റ് ഡിസംബർ 13-ന് വൈകുന്നേരം 5:30 മുതൽ 8:30 വരെ പാർസുവുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Postcode: M20 5PG) നടക്കും. പ്രശസ്ത ഗായകൻ പാസ്റ്റർ ഫ്ലെവി ഐസക് ആരാധനക്ക് നേതൃതം നൽകുകയും, പാസ്റ്റർ ജോജിമോൻ ജോസ് ദൈവവചനം ശുശ്രൂഷിക്കുന്നതുമാണ്. ചർച്ച് മിനിസ്റ്റർ പാസ്റ്റർ ടോമി കുര്യൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
ബ്രദർ ബ്ലെസ്സൻ മാത്യു
Ph.+44 7553534010
വാർത്ത: ബ്ലസൻ മാത്യു

