കൺവൻഷൻ

കൺവൻഷൻ

വയനാട്: പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 നാളെ മുതൽ 9 വരെ നടവയലിൽ ബൈബിൾ കൺവൻഷൻ നടക്കും. ക്രിസ്തുവിൻ്റെ കഷ്ടാനുഭവ ചിന്തകളുമായി ‘ക്രൂശിലെ 7 മൊഴികൾ’ എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണങ്ങൾ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടമാണ് പ്രഭാഷകൻ. പോൾസൺ കണ്ണൂർ, സണ്ണി നിലമ്പൂർ ബ്യൂലാ ഏബ്രഹാം എന്നിവർ ഗാന ശുശ്രൂഷ നയിക്കും.