സെമിനാർ
വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെയും അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം ഇൻഡ്യയുടെയും (എഡിഎഫ്) സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24 ശനിയാഴ്ച ക്രിസ്ത്യൻ ലീഡേഴ്സിനും പാസ്റ്റർമാർക്കുമായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ നടക്കും. രാവിലെ 9.30 മുതൽ 3.30 വരെ ചുങ്കം ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ചിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ. ലിജാ മെറിൻ ജോൺ ക്ലാസ്സുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ: 9447401590

