ഉന്നത വിജയം

ഉന്നത വിജയം

വയനാട്:  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95% മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി. സുൽത്താൻ ബത്തേരി പ്രയർ സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ഷിനോജ് കെ. ഒ യുടെയും ലീജിയ ജോസിന്റെയും മകനാണ്. കുപ്പാടി നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായിരുന്നു. സഹോദരി എലൻസ ആൻ ഷിനോജ്.