കൺവൻഷൻ

കൺവൻഷൻ

മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ കൺവൻഷനും പൊതു ആരാധനയും ഡിസംബർ 4 മുതൽ 8 വരെ ചെറുകോൽ യൂണിയൻ ബാങ്കിനു സമീപം നടക്കും. എ.ജി മധ്യമേഖലാ ഡയറക്ടർ റവ. ജെ.സജി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പി.കെ. ജോസ്, പ്രഭ റ്റി. തങ്കച്ചൻ, ഷെമീർ കൊല്ലം, എബി ഐരൂർ, പി.സി. ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.