അടിയന്തിര പ്രാർത്ഥനയ്ക്ക്

പെരുമ്പാവൂർ : കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി സ്ഥാപക പ്രസിഡന്റും വേദാദ്ധ്യാപകനുമായ ഡോ. സി.പി. വർഗീസ് (ചാക്കോ സാർ) ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രാജഗിരി ഹോസ്പിറ്റലിൽ ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് ഐ.സി.യു.വിൽ ചികിത്സയിലായിരിക്കുന്നു. 20% മാത്രമാണ് ശ്വാസോച്ഛ്വാസം നടക്കുന്നത്. അദ്ദേഹത്തിന്റെ പൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.