ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

വയനാട്: സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. പാസ്റ്റർ അനീഷ് കാവാലം വചനം പ്രസംഗിക്കും.
ബത്തേരി എ.ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ അനീഷ് എം. ഐപ്പ് യോഗങ്ങൾക്കു നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്-ഫോൺ: 9446838496