അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ സഭാ ശുശ്രൂഷകനും, അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാഗസിന്റെ എഡിറ്ററുമായ പാസ്റ്റർ ഡി. കുഞ്ഞുമോനെ ഇന്നു (ജൂലൈ 16 ) രാവിലെ ഉണ്ടായ ബൈക്കപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദൈവജനം അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുക.