പാസ്റ്റർ വി.ജെ ജോർജ് അനുസ്മരണ സമ്മേളനം

നിലമ്പൂർ: ഐപിസി മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ വി.ജെ ജോർജ് അനുസ്മരണ സമ്മേളനം മെയ് 30 ഇന്ത്യൻ സമയം വൈകിട്ട് 7 നു സൂം പ്ലാറ്റഫോമിൽ നടക്കും. സമ്മേളനത്തിൽ വിവിധ സഭാനേതാക്കളും മുൻനിര ആത്മീയ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. പാസ്റ്റർ ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട് എന്നിവർ നേതൃത്വം നൽകും.
മീറ്റിംഗ് ഐഡി: 4232302608
പാസ്കോഡ്: 1234