ഉപവാസ പ്രാർത്ഥന

തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ജൂൺ 25, 26 ദിവസങ്ങളിൽ വൈകിട്ട് 7 ന് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും നടക്കും. പാസ്റ്റർമാരായ കോശി ഉമ്മൻ, ഡാനിയേൽ വില്യംസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സാംസൺ ജോണി ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ സാം റ്റി. മുഖത്തല-9048359911.
ZOOM ID: 4971626999
Passcode: 12345.