മാസയോഗം

മാസയോഗം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം ഇന്ന് രാവിലെ 10 മുതൽ കൊടുങ്ങൂർ ടി.പി പുരം ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർ പി. സി ജേക്കബ് (സഭാ ജനറൽ സെക്രട്ടറി) മുഖ്യ സന്ദേശം നൽകും.