നിത്യതയിൽ
പ്രശസ്ത ക്രൈസ്തവ ഗായകൻ പരേതനായ ജെ.വി പീറ്ററിൻ്റെ മകൻ സാങ്കി പീറ്റർ കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സ്ട്രോക്കിനെ തുടർന്ന് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം പിന്നീട്.