നിത്യതയിൽ

നിത്യതയിൽ

ചിറ്റാർ/റാന്നി : പാസ്റ്റർ ജോസ് അതുല്യ-കോന്നി (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചിറ്റാർ ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഫിലദൽഫിയ  സഭയിൽ ഇന്നത്തെ (ജൂലൈ 5) സഭാ ആരാധനയിൽ ഗസ്റ്റ് സ്പീക്കറായി എത്തിയതാണ്. വചന ശുശ്രൂഷ കഴിഞ്ഞ് സഭാ യോഗാനന്തരം ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.