സ്റ്റുഡൻസ് മീറ്റ്

കോട്ടയം : പുതിയ അദ്ധ്യയന വർഷത്തോടനുബന്ധിച്ച് ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള പ്രാർത്ഥനാ സമ്മേളനം ജൂൺ 1 ഞായറാഴ്ച വൈകുന്നേരം 4.30-ന് ഓൺലൈനിൽ നടക്കും. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിക്കുന്ന പ്രത്യേക മീറ്റിംഗിൽ റവ. മാത്യൂസ് ഇട്ടി സന്ദേശം നൽകുകയും കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.