ക്വിസ് മത്സരം

ക്വിസ് മത്സരം

കറുകച്ചാൽ : ഗ്രെയ്സ് പോയ്ൻ്റ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ലോഗോസ് & റീമാ ബൈബിൾ ക്വിസ് മത്സരം സെപ്റ്റംബർ 16-ന് രാവിലെ 9 മുതൽ 12 വരെ നെടുങ്കുന്നം ഗീതാജ്ഞലി ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യാതിഥി ആയിരിക്കും. പാസ്റ്റർ സന്തോഷ് ജോസഫ് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക : 9744797 80, 860 60 98038