വനിതാ സമ്മേളനം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ സഹോദരീ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം ജൂലൈ 13 ശനിയാഴ്ച നടക്കും. രാവിലെ 10-ന് കൊടുങ്ങൂർ ടി.പി. പുരം ഐ.ആർ.എ ചർച്ച് ഹാളിൽ ആരംഭിക്കുന്ന സമ്മേളനത്തിന് സഹോദരിമാരായ അന്നമ്മ ദാനിയേൽ, ഷിനി ജോൺ, ജോയമ്മ സാബു എന്നിവർ നേതൃത്വം നൽകുന്നു.