പവർ കോൺഫറൻസ്

പവർ കോൺഫറൻസ്

കൽപ്പറ്റ: വയനാട് ജില്ലയിൽ കർത്തൃ വേലയിലായിരിക്കുന്ന പാസ്റ്റർമാർക്കും സുവിശേഷകർക്കുമായി ഏകദിന ‘പവർ കോൺഫറൻസ്’ ഒക്ടോബർ 21-ന് കൊയിലേരി താബോർ ഹിൽ റിവർ വ്യു റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന കോൺഫറൻസിൽ ഡോ. കെ.മുരളീധർ, റവ.ജോർജ് പി. ചാക്കോ എന്നിവർ വചനം ശുശ്രൂഷിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

പാസ്റ്റർ കെ.കെ മാത്യു-ഫോൺ: 8921122892
പാസ്റ്റർ പി.വൈ. ഗീവർഗീസ്-ഫോൺ: 9544 133700
പാസ്റ്റർ ജോയി മുളയ്ക്കൽ-ഫോൺ: 8086171811