നിത്യതയിൽ

പത്തനാപുരം/പുതുവയൽ: അടൂർ നെല്ലിമുകൾ പ്ലാംവിള പടിഞ്ഞാറ്റേതിൽ എസ്. മത്തായി (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അടൂർ കമ്മ്യൂണിറ്റി ചർച്ച് അംഗമാണ്. സംസ്കാരം ഇന്ന് 2 മണിക്ക് പാസ്റ്റർ മോൻസി തോമസിന്റെ നേതൃത്വത്തിൽ പുതുവയലിലുള്ള സഭാ സെമിത്തേരിൽ നടക്കും. മക്കൾ: അച്ചൻ കുഞ്ഞ്, പാസ്റ്റർ ജേക്കബ് ജോർജ് (മുൻ ജന: സെക്രട്ടറി, ഇന്ത്യാ റിവൈവൽ അസംബ്ലി, കോട്ടയം), ലിസി ജോർജ്, സാലി ജോർജ്, പരേതനായ സ്റ്റീഫൻ, ശോഭി, ഷാജി.
Phone: 9539758822