കരിയർ ഗൈഡൻസ്

പ്ലസ്ടുവിന് ശേഷം എന്ത്? ഒരു ഗൗരവമേറിയ ചോദ്യമാണിത്. അനുയോജ്യമായ കരിയർ വിദ്യാർത്ഥിയുടെ ആവശ്യമാണ്. ഡിജിറ്റൽ യുഗത്തിൽ എക്സ്പേർട്ടിന്റെ സഹായം ശരിയായ കരിയർ തെരഞ്ഞെടുപ്പിന് വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാവും. എന്തു പഠിക്കണം, എവിടെ പഠിക്കണം? എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമാണ് നാം കണ്ടെത്തേണ്ടത്. കോഴ്സ് തെരഞ്ഞെടുക്കുന്നതിന് ശരിയായ ദിശാബോധം നൽകുവാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഒരു കരിയർ ഗൈഡൻസ് പ്രോഗ്രാം നാളെ ഏപ്രിൽ 2 ഞായറാഴ്ച വൈകിട്ട് 7.30ന് സൂം പ്ലാറ്റ്ഫോമിൽ നടത്തുന്നു. പ്രവേശനം സൗജന്യമാണ്. ഈ അതുല്യ അവസരം പ്രയോജപ്പെടുത്താൻ മറക്കരുത്.
കരിയർ ഗൈഡൻസ് മേഖലയിൽ എക്സ്പേർട്ടായ അജി ജോർജാണ് ക്ലാസുകൾ നയിക്കുന്നത്. പാസ്റ്റർ സജി ഡാനിയൽ അധ്യക്ഷത വഹിക്കും. ഡോ. ജെയിംസ് ജോർജ് വെണ്മണി ഉദ്ഘാടന പ്രസംഗം നടത്തും. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ
ഷാജൻ ജോൺ ഇടയ്ക്കാടാണ് മാസ്റ്റർ ഓഫ് സെറിമണി. ആനി രാജു സംഗീതം ആലപിക്കും. QA സെക്ഷനും ഉണ്ടായിരിക്കും.
ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം.
Zoom ID 5346329895
Password 1234
https://us02web.zoom.us/j/5346329895