സ്നേഹ സദ്യയിലെ പാറകൾ-രണ്ടാം പതിപ്പ്

പ്രസിദ്ധ സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും കോട്ടയം ജില്ലയിലെ കറുകച്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ പ്രസിഡന്റുമായ പാസ്റ്റർ മാത്യൂസ് ഇട്ടി എഴുതിയ യൂദാ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം ‘സ്നേഹ സദ്യയിലെ പാറകൾ’ രണ്ടാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നു. ‘വിശ്വാസത്തിനുവേണ്ടി പോരാടുക’ എന്ന കാലികപ്രസക്തമായ വലിയ സന്ദേശം മുഖ്യ പ്രമേയമാക്കി എഴുതപ്പെട്ടിട്ടുള്ള യൂദാ ലേഖനത്തിന്റെ സമഗ്ര വ്യാഖ്യാനമായ ഈ ഗ്രന്ഥം വേദപഠിതാക്കൾക്കും പ്രസംഗകർക്കും വിശ്വാസികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക
IRA PUBLICATIONS
POST BOX No.10
KARUKACHAL P.O
KOTTAYAM-686 540
Email : irapublications6540@gmail.com
PHONE : +919747459561, +919249280482