നിത്യതയിൽ

പത്തനംതിട്ട: മൈലപ്ര ക്രിസ്ത്യൻ ബ്രദറൻ സഭാ അംഗമായ നായിക്കംപറമ്പിൽ ഇ.എം.ജോയിക്കുട്ടി (73) നിര്യാതനായി. സംസ്കാരം 12 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മൈലപ്ര ബ്രദറൺ സെമിത്തേരിയിൽ നടക്കും. ഭാര്യ: സീതത്തോട് ആനവട്ടത്ത് കുടുംബാംഗം മറിയക്കുട്ടി. മക്കൾ : ബിനോയി (സൗദി അറേബ്യ), ബിനീഷ്. മരുമക്കൾ: ബ്ലസി ബിനോയി, ബ്ലസി ബിനീഷ് (അയർലൻ്റ് ).
വാർത്ത: കെ.ജെ.ജോബ് വയനാട്