Obituary

നിലമ്പൂർ : ചുങ്കത്തറ ശാലേം ഇന്ത്യപെന്തകോസ്ത് ദൈവസഭാംഗവും, കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് നിലമ്പൂരിന്റെ വല്യമ്മച്ചിയുമായ (മാതാവിന്റെ അമ്മ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നിലമ്പൂരിലെ പ്രഥമ പെന്തക്കോസ്ത് കടുംബങ്ങളിൽ ഒന്നാണ് മാതാവും കുടുംബവും. ചുങ്കത്തറ പുതുപ്പറമ്പിൽ പി.വി. എബ്രഹാമിന്റെ ഭാര്യയാണ്. മക്കൾ : വത്സമ്മ, റോസമ്മ, ബാബു,എബ്രഹാം, ജെയിംസ്, ജോസ്, അനിയൻകുഞ്ഞ്, മരുമക്കൾ : പരേതനായ കുര്യൻ വർഗ്ഗീസ്, സൂസമ്മ, വത്സമ്മ, ജോളി, സുജ, സുമി. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 24 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് നടക്കും.