ബൈബിൾ ക്ലാസ്സ്

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ഓഗസ്റ്റ് 3) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
Join Zoom Meeting
Topic: Bible Class-Witnesses of Christ- 45
Time: Aug 3, 2022 07:00 PM India
https://us02web.zoom.us/j/84220852796?pwd=RC95RUJSQ1pDZUhnOVFrbFl2Ky9LZz09

Meeting ID: 842 2085 2796
Passcode: 358907