ബൈബിൾ ക്ലാസ്

ബൈബിൾ ക്ലാസ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 58-ാമത് ക്ലാസ്സ് ഇന്നു (നവംബർ16) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി (ഫ്ലോറിഡ) ക്ലാസ്സെടുക്കും.
Zoom ID : 858 4464 6531
Passcode : 784012