ബൈബിൾ ക്ലാസ്സ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 52-ാമത് ക്ലാസ്സ് ഇന്നു (സെപ്റ്റംബർ7) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി (ഫ്ലോറിഡ) ക്ലാസ്സെടുക്കും.
Join Zoom Meeting
Topic: Bible Class – Witnesses of Christ
Time: Sep 7, 2022 07:00 PM India
https://us02web.zoom.us/j/88567245539?pwd=Qm9sbWE0cnJYN3dWWHhMbVhOUG9iUT09
Meeting ID: 885 6724 5539
Passcode: 580067