ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദൈവവചന പഠനത്തിന്റെ 46-ാമത് ക്ലാസ്സ് ഇന്നു (ഓഗസ്റ്റ് 10) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സുകൾ നയിക്കുന്നു.
Join Zoom Meeting
Topic: Bible Class-Witnesses of Christ-46 Time: Aug 10, 2022 07:00 PM India https://us02web.zoom.us/j/82750216565?pwd=R0J1SENxQlp2cjYyU1RoSmlkUlpHdz09
Meeting ID: 827 5021 6565
Passcode: 235892