ഏകദിന ക്യാമ്പ്

ഏകദിന ക്യാമ്പ്

വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐ.സി.പി.എഫ് വയനാട്) ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ജൂലൈ 28-ന് രാവിലെ 9.30 മുതൽ പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. Who am I? എന്നതാണ് ചിന്താവിഷയം. ഇവാ. അജി മർക്കോസ് വചനം പ്രസംഗിക്കും. ഇവാ. ജിൻസ് എൽദോസ് ഗാനശുശ്രൂഷ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക്,

ഫോൺ: 9946719802 (ഷിബിൻ വർഗീസ്)