മിഷൻ ചലഞ്ച്

മിഷൻ ചലഞ്ച്

കോട്ടയം: ഉത്തരേന്ത്യയിലെ ഊഷരഭൂമിയിൽ പ്രഭ വിതറുന്ന രണ്ട് മിഷണറിമാരുടെ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും 2022 ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി. സി അലക്സാണ്ടർ (ഡൽഹി), ഗുജറാത്ത് മസിഹ് മണ്ഡലി സ്ഥാപകൻ പാസ്റ്റർ സജി മാത്യു എന്നിവരാണ് മിഷൻ ചലഞ്ചിനൊപ്പം പിന്നിട്ട വഴികളും വിവരിക്കുന്നത്. സുവി. ദാനിയേൽ നീലഗിരി ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) സമർപ്പണ പ്രാർത്ഥന നടത്തും. സഭാ ലീഡേഴ്സ് പാസ്റ്റർ ടി.ജെ. സാമുവൽ, ബ്രദർ പി. ജി. വർഗ്ഗീസ്, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ എബ്രഹാം ജോസഫ്, ഡോ. ജോർജ്ജ് സി. കുരുവിള തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ കെ.ജെ. ജോബ്, കൺവീനർ പാസ്റ്റർ കെ.കെ. മാത്യൂ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ : 94475 45387.

Join Zoom

https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

സൂം ഐ.ഡി: 339 220 0496

പാസ് വേഡ്: 32 36 37