ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 29) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
Join Zoom Meeting
Topic: Bible Class – Witnesses of Christ
Time: Jun 29, 2022 07:00 PM India
https://us02web.zoom.us/j/85270300198?pwd=BKUdsc1ANCa2WPn4KuEyhgmGS8E2Kp.1
Meeting ID: 852 7030 0198
Passcode: 262697