ബൈബിൾ ക്ലാസ്സ്

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 15) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.

Join Zoom Meeting

Topic: Bible Class – Witnesses of Christ

Time: Jun 15, 2022 07:00 PM https://us02web.zoom.us/j/83125907707?pwd=VVZEUEwyYmFybUhlM2FKRXVHNEI0UT09

Meeting ID: 831 2590 7707

Passcode: 588782