ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ

വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (OM) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ ജൂൺ 16-ന് വൈകിട്ട് 7 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. 84-ാം വയസിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് ‘ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച്’എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ യോഗത്തിൽ വെച്ച് ഇന്ത്യയിലെ വിവിധ സഭാ-സംഘടനാ നേതാക്കളായ ഡോ. ടി. വൽസൻ എബ്രഹാം (IPC), പാസ്റ്റർ ടി.ജെ. സാമുവൽ (AG), ബ്രദർ പി. ജി. വർഗ്ഗീസ്, ന്യൂഡൽഹി (IET), പാസ്റ്റർ ജോൺ തോമസ് (Sharon), ഡോ. ഒ.എം. രാജുക്കുട്ടി (WME), ഡോ.കെ. മുരളീധർ (Tribal Mission) തുടങ്ങിയവർ രണ്ട് മിനുറ്റ് വീതം ആശംസകൾ നേരും. തുടർന്ന് വെർവർ തൊണ്ണൂറ് മിനുറ്റ് സംസാരിക്കും. സന്ദേശം ഇംഗ്ലിഷിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതാണ്
Join Zoom
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
സൂം ഐഡി: 339 220 0496
പാസ് വേഡ്: 323637
Ph# 94475 45387 (K.J Job, Kalppetta)