സെമിനാർ

കോട്ടയം: ട്രാൻസ്ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 11ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:00 മുതൽ 5:30 (IST) വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ്ഫോമിൽ ഡോ.ജയരാജ് കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഡോ. പ്രസാദ് ഫിലിപ്സ് (UK) മുഖ്യ പ്രഭാഷണം നടത്തും. ട്രാൻസ്ലെ മിനിസ്ട്രീസ് ഇന്റർനാഷണൽ ടീമംഗങ്ങൾ സെമിനാറിന് നേതൃത്വം നൽകുന്നു.
മീറ്റിംഗ് ഐഡി: 999 101 3388
പാസ്കോഡ്: 2022