നിര്യാതനായി

തിരുവല്ല: ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് പ്രസിഡൻറായിരുന്ന പരേതനായ പാസ്റ്റർ തോമസ് ഫിലിപ്പിൻ്റെ മൂത്ത മകൻ ജോർജ് തോമസ് (ജോജി-51) നിര്യാതനായി. ഇന്നലെ രാത്രി 9 മണിയോടെ എറണാകുളം ലെയ്ക് ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്കറ്റിൽ നിന്ന് മാതാവിനെ കാണാനായി നാട്ടിൽ വന്നതായിരുന്നു.