സെമിനാർ

സെമിനാർ

കൊച്ചി : ഖാരീസ് മിനിസ്ട്രീസിൻ്റെ നേതൃത്യത്തിൽ അപ്പോളജിസ്റ്റിക് ത്രിദിന സെമിനാറിനു ഇന്നു വൈകിട്ട് 6.30-നു തുടക്കം. ഞായറാഴ്ച വരെ (മെയ് 6-8) സൂം പ്ലാറ്റ്ഫോമിലാണു സെമിനാർ നടക്കുന്നത്. നമ്മുടെ സ്വന്ത കാൽചുവട്ടിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാൻ സുവിശേഷകർക്കും മാതാപിതാക്കൻമാർക്കും യുവതീയുവാക്കൾക്കും ഏകദേശ അവബോധം ലഭിക്കുന്ന സെമിനാറിൽ സെബാസ്റ്റ്യൻ പുന്നയ്ക്കൽ, അനിൽ കൊടിത്തോട്ടം, ഫിന്നി വർഗീസ് തുടങ്ങിയവർ പ്രഭാഷണം നടത്തും. കാസാ പ്രസിഡണ്ട് കെവിൻ പീറ്റർ, മാധ്യമ പ്രവർത്തകൻ എം. എം. ജെറാൾഡ് തുടങ്ങിയവർ’ മുഖ്യാതിഥികളായിരിക്കും.Zoom മീറ്റിംഗ് ID യും പാസ്സ്‌ വേഡും ഉപയോഗിച്ച് പ്രവേശിക്കാം.

Join Zoom Meeting https://us02web.zoom.us/j/6378916943?pwd=UUhVM09PenFObkxFWTBzeU4vNXdnUT09

Meeting ID: 637 891 6943

Passcode: 1234