ബൈബിൾ ക്ലാസ്സ്

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 16 ബുധനാഴ്ച വൈകിട്ട് 8 മണി മുതൽ 10 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
മീറ്റിംഗ് ID : 853 7653 7557
പാസ്കോഡ് : 062406

Topic: Bible ClassTime: Mar 16, 2022 08:00 PM India

Join Zoom Meeting

https://us02web.zoom.us/j/85376537557?pwd=eWNKWkhNeEdBRmxtV3Q3YUVDcmpYZz09