പാസ്റ്റർ ജെയിംസ് ജോസഫ് നിത്യതയിൽ

ചങ്ങനാശ്ശേരി : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. തെങ്ങണ സുവാർത്താ ഫുൾ ഗോസ്പൽ സഭയുടെ ശുശ്രൂഷകനാണ്. സംസ്കാരം ഇന്നു വൈകുന്നേരം ചീരഞ്ചിറ സുവാർത്താ സഭാ സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ലിജിൻ, ലിഡിയ. മരുമക്കൾ: ചിന്നു, ഫെബിൻ.