പാസ്റ്റർ റ്റി.പി.തങ്കച്ചൻ കർത്തൃസന്നിധിയിൽ

പാസ്റ്റർ റ്റി.പി.തങ്കച്ചൻ  കർത്തൃസന്നിധിയിൽ

കോട്ടയം: കറുകച്ചാൽ ചമ്പക്കര ഇൻഡ്യാ ഫുൾ ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ തടംകുഴിയിൽ ചെറുമാക്കൽ പാസ്റ്റർ റ്റി.പി.തങ്കച്ചൻ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ഡിസംബർ 27) രാവിലെ ഭവനത്തിലെ ശൂശ്രൂഷകൾക്കുശേഷം 11 മണിക്ക് കൂത്രപ്പള്ളി (കാരിക്കാനിരവ്) പെനിയേൽ ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷെറിൻ, ഷെബിൻ. മരുമകൻ: ബ്ലെസ്സൻ.