അപ്കോൺ സംയുക്ത ആരാധന സെപ്റ്റംബർ 17-ന്

അപ്കോൺ സംയുക്ത ആരാധന സെപ്റ്റംബർ 17-ന്

അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021-22 വർഷത്തെ രണ്ടാമത് സംയുക്ത ആരാധന സെപ്റ്റംബർ 17 വെള്ളിയാഴ്ച വൈകിട്ട് 8.00 മണി മുതൽ 10:00 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ വിൽ‌സൺ ജോസഫ് യുഎഇ (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ ) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. അപ്കോൺ കൊയർ ഗാന ശുശ്രുഷ നിർവഹിക്കും. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബി എം വർഗീസ്, സെക്രട്ടറി ജോൺസി കടമ്മനിട്ട തുടങ്ങിയവർ നേതൃത്വം നൽകും. സൂം ഐഡി : 904 068 7436

പാസ്സ്‌വേർഡ്‌ : APCCON21