ബൈബിൾ പഠന ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: +919562247565. IRA Bible ClassTime: Jun 30, 2021 07:00 PM IndiaJoin Zoom Meetinghttps://us02web.zoom.us/j/83933313879?pwd=VVJweFJUbyt6UVkxd2NUTlhhbHA3Q9Meeting ID: 839 3331 3879
Passcode: 922667