ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക് നടക്കും. വിവിധ വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും സൂം ആപ്ലിക്കേഷനിലൂടെ ദൈവജനം ഒന്നിച്ചു കൂടുന്നു.
IRA Intercessory PrayerTime: Jun 26, 2021 08:00 PM India
Join Zoom Meetinghttps://us02web.zoom.us/j/87155495737?pwd=d1dYaklnOTZpUkhIMjBXclBaNWtQZz09
Meeting ID: 871 5549 5737Passcode: 347296