ബൈബിൾ പഠന ക്ലാസ്സ്

ബൈബിൾ പഠന ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ ബുധനാഴ്ചയും സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7 മണി മുതൽ 9 വരെ ബൈബിൾ പഠന ക്ലാസ്സ് നടന്നു വരുന്നു. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: +919562247565.