നിത്യതയിൽ

നിത്യതയിൽ

ആലപ്പുഴ: ഐപിസി സീനിയർ ശുശ്രൂഷകനും, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ വൈസ് പ്രസിഡന്റും ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മക്കൾ: വെസ്ളി എബ്രഹാം (ഐപിസി കേരള സ്റ്റേറ്റ് മുൻ കൗൺസിൽ അംഗം), പ്രിൻസിലി.