നിത്യതയിൽ
മുണ്ടക്കയം : ചിറ്റടി നെല്ലിക്കുന്നേൽ റാഹേൽ ജോർജ് (80) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കാനം ചെട്ടിയാതറ കുടുംബാംഗമാണ്. സംസ്കാരം സെപ്റ്റംബർ 18 വെള്ളിയാഴ്ച മുണ്ടക്കയം ബിലിവേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും. ഭർത്താവ് : പരേതനായ ജോർജ്. മക്കൾ : സജി, പരേതയായ സുജ, സാലി.

