നിത്യതയിൽ

നിത്യതയിൽ

റാന്നി: മക്കപ്പുഴ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ (ബഥേസ്ദാ വർഷിപ് സെൻ്റർ) സഭാംഗം പടിഞ്ഞാറ്റേതിൽ അമ്മിണി ചാക്കോ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 8.30 മുതലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12-ന് ചേത്തയ്ക്കൽ സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ : അച്ചാമ്മ (ഇന്ത്യാ റിവൈവൽ അസംബ്ലി, കൊടുങ്ങൂർ-ടി.പി.പുരം), മേരി. മരുമക്കൾ : പരേതനായ ബേബി, ഇ.സി തങ്കച്ചൻ.